കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
മലയാള ഭാഷയുടെ വികസനത്തിനും വിജ്ഞാന സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചരണം നൽകുന്നതിനായി കേരള സർക്കാർ 1968 സെപ്റ്റംബർ 16 -ന് ആരംഭിച്ചതാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ഇതിന്റെ പ്രാ ദേശിക കേന്ദ്രo കോഴിക്കോട് പ്രവർത്തിക്കുന്നുണ്ട്.
Comments
Post a Comment