ക്രിയാഗവേഷണം
സ്കൂളിന്റെ പ്രവർത്തനാന്തരീക്ഷo ഉയർത്തുന്നതിന്റെ ഭാഗമായി നടക്കുന്ന പദ്ധതികളുമാണ്
ക്രിയാഗവേഷണം. ക്രിയാഗവേഷണത്തിന് നല്ല പഴക്കമുണ്ടെങ്കിലും വിദ്യാഭ്യാസ ത്തിൽ ഈ ആശയം ആരംഭിച്ചത് സ്റ്റീഫൻ എം. കോറി യാണ്. അദ്ദേഹം ക്രിയാഗവേഷണത്തെ ഇങ്ങനെ നിർവചിക്കുന്നു. "നിലവിലുള്ള അവസ്ഥയിൽ പുരോഗമന മുണ്ടാക്കുന്നതിന് വേണ്ടിയും തീരുമാനങളെടുക്കുന്നതിനു വേണ്ടിയും ശാസ്ത്രീയമായി നടത്തുന്ന ഗവേഷണ പ്രക്രിയയാണ്
ക്രിയാ ഗവേഷണം "
Comments
Post a Comment