ക്രമീകൃതപഠനം
പ്രശസ്ത മന:ശാസ്ത്രജ്ഞനായ ബി. എഫ്.സ്കിന്നറുടെ ക്രിയകളിലൂടെ യുള്ള വ്യവസ്ഥപ്പെടുത്തലുമായി ബന്ധപ്പെട്ട പരീക്ഷണത്മക ഗവേഷണങ്ങളിൽ നിന്നാണ് ക്രമീ കൃതപഠനത്തിന്റെ ഉത്ഭാവം. ഇത് പ്രബലനസിദ്ധാന്തത്തിന്റെയും ക്രിയകളിലൂടെയുള്ള വ്യവസ്ഥ പ്പെടുത്തലിന്റെയും തത്വങ്ങൾ ഉൾ ക്കൊള്ളുന്നു. അമേരിക്കയിൽ ക്ര മീകൃതബോധനo എന്നാണ് ഇത് അറിയപ്പെടുന്നത്.പാഠ്യ വസ്തു വിനെ ചെറിയ ചട്ടക്കൂടുകളായി ക്ര മീകരിക്കുന്ന പഠന പ്രക്രിയയാണ് ക്രമീകൃതപഠനം
Comments
Post a Comment