ഗിരീഷ് കർണാട് അരങ്ങ് ഒഴിഞ്ഞു

നാടകാചാര്യനും ചലച്ചിത്രകാരനും ജ്ഞാനപീഠ പുരസ്കാരജേതാവുമായ ഗിരീഷ് കർണാട് (81)അന്തരിച്ചു. അരനൂറ്റാണ്ട് ഇന്ത്യൻ നാടക, സിനിമ രംഗത്ത് നിറഞ്ഞു നിന്ന പ്രതിഭയാണ് അരങ്ങ് ഒഴിഞ്ഞത്.

Comments

Popular posts from this blog

കിളിപ്പാട്ട് പ്രസ്ഥാനം

കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007