മാർച്ച്‌ 1 പി എൻ പണിക്കർ 110-)0 ജന്മദിനം


വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക...കേരളം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ആശയങ്ങളാണിവ. ഇവ സാംസ്കാരിക കേരളത്തിനു സംഭാവനചെയ്ത വ്യക്തിയാണ് പി.എൻ. പണിക്കർ- പുസ്തകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിU, വായനയിലൂടെ അറിവിന്റെ വിപ്ലവം സ്വപ്നംകണ്ട വ്യക്തി.പുരോഗതിയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ നിർണായക സംഭാവനകൾ നൽകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ്.
1995 ജൂൺ 19ന് പി.എൻ. പണിക്കർ നിര്യാതനായി.ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ അദ്ദേഹത്തിന്റെ ചരമദിനമാണ് ജൂൺ 19 - വായനാദിനം.

Comments

Popular posts from this blog

കിളിപ്പാട്ട് പ്രസ്ഥാനം

കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007