എം ലീലവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എം. ലീലവതിക്ക്. ശ്രീമദ് വാത്മീകീ രാമായണ എന്ന സംസ്കൃത കൃതിയുടെ വിവർത്തന ത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 50,000രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കെ. ജയകുമാർ,കെ. മുത്തുലക്ഷ്മി,കെ. എസ്.വെങ്കിടാചലo എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചു.
Comments
Post a Comment