സാറാ ജോസഫ് ജന്മദിനം ഫെബ്രുവരി 10
ഇന്ദ്രിയാധിഷ്‌ഠിതവും രൂക്ഷസുഗന്ധിയായ ഒരു പൂവിന്റെ മണവുമുളള, അര്‍ത്ഥസാന്ദ്രമായ പ്രതീക ഘടന ഉള്‍കൊളളുന്ന പെണ്ണെഴുത്ത് .സ്ത്രൈണസ്വത്വത്തിന്റെയും സവിശേഷ സൗന്ദര്യത്തിന്റെയും മുദ്രകളുളള ഭാഷ. എന്നിങ്ങനെ കവി സച്ചിതാനന്ദൻ ആദരപൂർവ്വം വിശേഷിപ്പിച്ച ശ്രീമതി സാറാ ജോസഫ്
തൃശ്ശൂര്‍ ജില്ലയില്‍ കുരിയച്ചിറയില്‍ 1946 ഫെബ്രുവരി 10 ന് ലൂയീസ് പൂക്കോടന്‍റെയും കൊച്ചു മറിയത്തിന്‍റെയും മകളായി ജനിച്ചു. കേരളത്തിലെ സ്ത്രീ വിമോചന മുന്നേറ്റങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരള നിര്‍വ്വാഹക സമിതി അംഗമാണ്.
Comments
Post a Comment