കേരള സാഹിത്യ അക്കാദമി

മലയാള ഭാഷയെയും അതിന്റെ സാഹിത്യ പൈത്യത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാൻ  സ്ഥാപിച്ച  ഒരു  സ്വയം ഭരണ  സ്ഥാപനമാണ് കേരള സാഹിത്യ അക്കാദാമി. 1956-ൽ  തിരുവനന്തപുരത്ത്‌  കനകക്കുന്ന് കൊട്ടാരത്തിൽ രൂപ വ ത്കരിച്ച  കേരള സാഹിത്യ ആക്കാദാമി  1958-ൽ തൃശൂരിലേക്ക് മാറ്റി.

Comments

Popular posts from this blog

കിളിപ്പാട്ട് പ്രസ്ഥാനം

കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007