സംവാദം
ആഖ്യാനരൂപത്തിന്റെ ഉയർന്ന തലത്തിൽ നിൽക്കുന്നവയാണ്
സംവാദം .സെക്കന്റ്‌റി ,ഹയർ സെക്കന്റ്‌റി ക്ലാസ്സുകളിലാണ് ചർച്ചകൾക്ക് പ്രസക്തി. ആശയ ങ്ങളുടെ വ്യത്യസ്ത തലങ്ങളെ അനാവരണം ചെയ്യുവാനും പഠിതാക്കളുടെ ആശയ പ്രക ടന ശേഷിയെ അളക്കുവാനും സംവാദം ഏറെ പ്രയോജനപ്പെടുന്നു.
Comments
Post a Comment