തിരക്കഥ

സിനിമാ നിർമ്മാണത്തിനുമുമ്പ്  എഴുതപ്പെടുന്ന സിനിമയുടെ ബ്ലൂ പ്രിന്റ് എന്നു തിരക്കഥയെ വിശേഷീപ്പിക്കാം .ഒരു  വിഷയത്തെയോ കഥയെയോ പറ്റി സവിശേഷരീതിയിൽ  രേഖ പ്പെടുത്തുന്ന ക്രിയാത്മകവും സർഗ്ഗ ത്മക വുമായ നിർമ്മാണപ്രവർത്തനത്തിന്റെ  സന്വുർണ്ണ  രൂപമായി  തിരക്കഥയെ സെയിദ്ഫീൽഡ്   വിലയിരുത്തി യിട്ടുണ്ട് .

Comments

Popular posts from this blog

കിളിപ്പാട്ട് പ്രസ്ഥാനം

കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007