ടി വി കൊച്ചുബാവ
ആധുനിക മലയാള കഥാ ലോകത്ത് ശ്രേദ്ധേയമായ രചനകൾ സംഭാവന ചെയ്ത ടി വി
കൊച്ചുബാവയുടെ കഥകളുടെ സമാഹാരമാണ് ഡി സി ബുക്സ് പുറത്തിറക്കിയ
കൊച്ചുബാവയുടെ കഥകൾ. ഈ കഥകളെ കുറിച്ചുള്ള പഠനത്തിൽ ആഷാമേനോൻ പറയുന്നു. ” ഈ
കഥകൾക്കൊക്കെയും പിറകിൽ ഉരുകിപ്പോയൊരു കണ്ണീർത്തുള്ളിയുണ്ടെന്ന്
ബോധ്യപ്പെടുക ഇത്തരുണത്തിലാണ്. ജീവിതത്തിൽ നാം നേരിടുന്ന
അസംബന്ധങ്ങൾക്കുള്ള പ്രായശ്ചിത്തം കൂടിയാണത്.
ഈ കഥകളിൽ ഊറിക്കിടപ്പുള്ള കയ്പ്പിനു മറ്റൊരു മനശാസ്ത്ര ഹേതു കൂടിയുണ്ടെന്ന് തോന്നുന്നു. ഒരു പാട് വാത്സല്യങ്ങൾക്കായി ഉഴറി നടന്ന ഒരു ബാല്യം കൊച്ചുബാവയ്ക്കുണ്ടായിരുന്നിരിക്കണം.”
ഈ കഥകളിൽ ഊറിക്കിടപ്പുള്ള കയ്പ്പിനു മറ്റൊരു മനശാസ്ത്ര ഹേതു കൂടിയുണ്ടെന്ന് തോന്നുന്നു. ഒരു പാട് വാത്സല്യങ്ങൾക്കായി ഉഴറി നടന്ന ഒരു ബാല്യം കൊച്ചുബാവയ്ക്കുണ്ടായിരുന്നിരിക്കണം.”
Comments
Post a Comment